ചങ്ങനാശ്ശേരി അതിരൂപത -വിശ്വാസികൾക്കായി : “മാക് റേഡിയോ”28 മുതൽ…

കോട്ടയം :കേൾക്കാം സാക്ഷ്യമാകാം’ എന്ന ആപ്തവാക്യവുമായി ചങ്ങനാശ്ശേരി അതിരൂപത മീഡിയ കമ്മീഷന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന മാക് റേഡിയോ നവംബര്‍ 28നു പ്രവര്‍ത്തനം ആരംഭിക്കുന്നു. ആത്മീയ പരിപാടികളിലൂടെ വിശ്വാസികളെ സഭയോട് ചേർത്തു നിർത്തുകയാണ് ഈ ഓൺലൈൻ റേഡിയോയുടെ ലക്ഷ്യം. ആത്മീയ പരിപാടികൾക്ക് മാത്രമായുള്ള മാക് റേഡിയോ, മീഡിയ അപ്പസ്തോലേറ്റ് ടീമംഗങ്ങളാണ് ഏകോപിപ്പിക്കുന്നത്. MY PARISH എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെയാണ് മാക് റേഡിയോ എല്ലാവരുടെയും വിരൽ തുമ്പിലെത്തുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group