സുവിശേഷo പങ്കുവെക്കാൻ വെബ്സൈറ്റ് ആരംഭിച്ച് നോർവീജിയൻ ബിഷപ്പ്..

നോർവേ: സുവിശേഷ വൽക്കരണത്തിന് പുതിയ മാർഗ്ഗവുമായി നോർവീജിയൻ ബിഷപ്പ്.നോർവേയിലെ ട്രോണ്ട്ഹൈമിലെ ബിഷപ്പ് എറിക് വാർഡനാണ് തന്റെ വചന ചിന്തകളും പ്രഭാഷണങ്ങളും, മറ്റ് രചനകളും പങ്കിടുന്നതിനുള്ള ഒരു പുതിയ വെബ്‌സൈറ്റ് ആരംഭിച്ചത്.ക്ലെയർവ്യൂക്സിലെ വിശുദ്ധ ബെർണാഡിന്റെ തിരുനാൾ ആഘോഷവേളയിൽ (www.coramfratribus.com). വെബ്സൈറ്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു.സൈറ്റ് ഉപയോഗിച്ച് വടക്കൻ നോർവേയിലെ പള്ളിക്കുള്ളിലും പ്രവാസികളായി മറ്റ് രാജ്യങ്ങളിൽ കഴിയുന്നവരുമായി യി ആശയവിനിമയം പ്രോത്സാഹിപ്പിക്കുവാനും ഉദ്ദേശിക്കുന്നുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group