മണിപ്പുരില്‍ നടക്കുന്ന വംശീയ കലാപം അവസാനിപ്പിക്കണം: ഡിസിഎംഎസ്

കൊച്ചി :മണിപ്പൂരിൽ നടന്നുകൊണ്ടിരിക്കുന്ന കലാപം അവസാനിപ്പിക്കാൻ കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​ര്‍ ഇ​​​ട​​​പെ​​​ട​​​ണ​​​മെ​​​ന്നും ദ​​​ളി​​​ത് ക​​​ത്തോ​​​ലി​​​ക്കാ മ​​​ഹാ​​​ജ​​​ന​​​സ​​​ഭ (ഡി​​​സി​​​എം​​​എ​​​സ്) യോ​​​ഗം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കൊ​​​പ്പം പ​​​ള്ളി​​​യി​​​ല്‍ ന​​​ട​​​ന്ന യോ​​​ഗം കെ​​​സി​​​ബി​​​സി​​​എ​​​സ്‌​​​സി, എ​​​സ്ടി, ബി​​​സി ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍മാ​​​ന്‍ ബി​​​ഷ​​​പ്പ് ഗീ​​​വ​​​ര്‍ഗീ​​​സ് മാ​​​ര്‍ അ​​​പ്രേം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. പ്ര​​​സി​​​ഡ​​ന്‍റ് ജ​​​യിം​​​സ് ഇ​​​ല​​​വു​​​ങ്ക​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

സം​​​സ്ഥാ​​​ന ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​ജോ​​​സ് വ​​​ട​​​ക്കേ​​​ക്കു​​​റ്റ്, ഫാ. ​​​ജോ​​​ണ്‍ അ​​​രീ​​​ക്ക​​​ല്‍, ജ​​​സ്റ്റി​​​ന്‍ പി. ​​​സ്റ്റീ​​​ഫ​​​ന്‍ ക​​​ര​​​കു​​​ളം, എ​​​സ്. പ്ര​​​ബ​​​ല​​​ദാ​​​സ്, ബി​​​ജു അ​​​രു​​​വി​​​ക്കു​​​ഴി, പി.​​​ജെ. സ്റ്റീ​​​ഫ​​​ന്‍, തോ​​​മ​​​സ് രാ​​​ജ​​​ന്‍, പി.​​​എ​​​സ്. സ​​​ജി​​​മോ​​​ന്‍, എ​​​സ്. റീ​​​ത്ത, സി.​​സി. കു​​​ഞ്ഞു​​​കൊ​​​ച്ച് എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group