കു​ട്ടി​ക​ളു​ടെ ഹാ​ജ​രും പ​ഠ​ന​പു​രോ​ഗ​തി​യും അ​റി​യാ​ൻ പുതിയ ആപ്പ്; മന്ത്രി പ്രകാശനം ചെയ്തു

കൊച്ചി :കു​​​ട്ടി​​​ക​​​ളു​​​ടെ ഹാ​​​ജ​​​ർ നി​​​ല, പ​​​ഠ​​​ന​​​പു​​​രോ​​​ഗ​​​തി, പ്രോ​​​ഗ്ര​​​സ് റി​​​പ്പോ​​​ർ​​​ട്ട് തു​​​ട​​​ങ്ങി​​​യ​​​വ രേ​​​ഖ​​​പ്പെ​​​ടു​​​ത്താ​​​നും ര​​​ക്ഷി​​​താ​​​ക്ക​​​ളും സ്കൂ​​​ളും ത​​​മ്മി​​​ലു​​​ള്ള വി​​​നി​​​മ​​​യം സു​​​ഗ​​​മ​​​മാ​​​ക്കാ​​​നും കൈ​​​റ്റ് തയ്യാറാക്കിയ ‘സമ്പൂർണ പ്ല​​​സ് മൊ​​​ബൈ​​​ൽ ആ​​​പ് ’ മ​​​ന്ത്രി വി.​ ​​ശി​​​വ​​​ൻ​​​കു​​​ട്ടി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

കു​​​ട്ടി​​​ക​​​ളെ സം​​​ബ​​​ന്ധി​​​ക്കു​​​ന്ന വി​​​വ​​​രം സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ സ്റ്റേ​​​റ്റ് ഡേ​​​റ്റാ സെ​​​ന്‍റ​​​റി​​​ൽ നി​​​ല​​​നി​​​ർ​​​ത്തി ഡേ​​​റ്റ​​​യു​​​ടെ സ്വ​​​കാ​​​ര്യ​​​ത​​​യും സു​​​ര​​​ക്ഷി​​​ത​​​ത്വ​​​വും ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തി​​​ക്കൊ​​​ണ്ടാ​​​ണ് ഈ ​​​മൊ​​​ബൈ​​​ൽ ആ​​​പ് കൈ​​​റ്റ് വി​​​ക​​​സി​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കും ര​​​ക്ഷക​​​ർ​​​ത്താ​​​ക്ക​​​ൾ​​​ക്കും പ്ര​​​ത്യേ​​​കം ലോ​​​ഗി​​​ൻ സൗ​​​ക​​​ര്യ​​​വും സ​​​ന്പൂ​​​ർ​​​ണ പ്ല​​​സി​​​ൽ ഉ​​​ണ്ടാ​​കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group