കോവിഡ് പോരാട്ടത്തിൽ പങ്കെടുത്ത സിസ്റ്റർ. മേരി ജ്യോതിസ് DIH ന് അഭിനന്ദനങ്ങൾ.

കേരള സോഷ്യൽ സർവീസ് ഫോറം, ദർശൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ, അന്താരാഷ്ട്ര വനിതാദിനാഘോഷപരിപാടികളുടെ ഭാഗമായി നടത്തിയ state level seminar ൽ വച്ച് 
കോവിഡ് പോരാട്ടത്തിൽ പങ്കെടുത്ത വനിതകൾക്ക്
#COVID_WARRIER_AWARD_2021,
നൽകി ആദരിച്ചു. വിജയപുരം രൂപതയിൽ നിന്ന് അവാർഡിന് അർഹയായ  സിസ്റ്റർ. മേരി ജ്യോതിസ് DIH ന് അഭിനന്ദനങ്ങൾ.