തമിഴ്നാട്ടിലും ആന്ധ്രയിലും വീശിയടിച്ച മിഷോങ് ചുഴലിക്കാറ്റ് ദുർബലമാകുന്നു

തമിഴ്നാട്ടിലും ആന്ധ്രയിലും വീശിയടിച്ച മിഷോങ് ചുഴലിക്കാറ്റ് ദുർബലമായിക്കൊണ്ടിരിക്കുകയാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അതേസമയം ചുഴലിക്കാറ്റ് വീശിയടിച്ച ചെന്നൈയിലും ആന്ധ്രയുടെ വിവിധ മേഖലകളിലും ജനജീവിതം ഇപ്പോഴും സാധാരണ നിലയിലായിട്ടില്ല. വൈദ്യുതി പുനസ്ഥാപിക്കാൻ കഴിയാത്തതും വെള്ളക്കെട്ട് തുടരുന്നതുമാണ് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുന്നത്. ആന്ധ്രാപ്രദേശിലെ ദുരിതബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group