മണിപ്പൂരിലെ കലാപവും അവിടെ അരങ്ങേറുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍, നരഹത്യ, വംശീയ ആക്രമണങ്ങള്‍ തുടങ്ങിയവ ലോക രാഷ്ട്രങ്ങളുടെ മുന്നില്‍ ഇന്ത്യക്ക് മോശമായ പ്രതിച്ഛായ ഉണ്ടാകാന്‍ കരണമായെന്ന് തൃശൂര്‍ അതിരൂപത സഹായ മെത്രാന് മാര്‍ ടോണി നീലങ്കാവില്‍. പ്രസ്തുത സംഭവത്തില്‍ ഏറ്റവും പ്രസക്തമായത് കുറ്റകരമായ മൗനം ആണെന്നും മാര്‍ നീലങ്കാവില്‍ ചൂണ്ടിക്കാട്ടി. സംസ്ഥാന കേന്ദ്ര ഭരണാധികാരികളുടെ ഈ മൗനം ഓര്‍മ്മപ്പെടുത്തുന്നത് ഇതിന് പിന്നില്‍ ഒരു അജണ്ടയുണ്ട് എന്നാണെന്നും ബിഷപ്പ് അഭിപ്രായപ്പെട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group