തീരദേശ ജനതയ്ക്ക് സഹായവുമായി രൂപത നേതൃത്വം

ആലപ്പുഴ : കടലാക്രമണം മൂലം പ്രതിസന്ധിയിലായ ചെല്ലാനo ഉൾപ്പെടെയുള്ള തീര പ്രദേശങ്ങളിലെ ജനങ്ങൾക്ക് കൈത്താങ്ങായി ആലപ്പുഴ രൂപത.
രൂപതയുടെ നേതൃത്വത്തിൽ കാത്തലിക് റിലീഫ് സർവീസിന്റെ (CRS) പിന്തുണയോടെ കേരള സോഷ്യൽ സർവീസ് ഫോറം,ആലപ്പുഴ രൂപത സോഷ്യൽ സർവീസ് സൊസൈറ്റിയുമായി സഹകരിച്ച് 250ഓളം കുടുംബാംഗങ്ങൾക്ക് 5000 രൂപ ധനസഹായം നൽകി.കൂടാതെ അർത്തുങ്കൽ സെന്റ്. സെബാസ്റ്റ്യൻ ഹോസ്പിറ്റലിൽ കോവിഡ് സെക്കൻഡ് ലെയർ ട്രീറ്റ്മെന്റ് തുടങ്ങുന്നതിന് ആവശ്യമായി 30 ഓക്സിജൻ സിലിണ്ടർ ഉൾപ്പെടെ 15 ലക്ഷം രൂപയുടെ
മെഡിക്കൽ ഉപകരണങ്ങളും കാരിത്താസ് ഇന്ത്യയുടെ സഹായത്തോടെ ആലപ്പുഴ രൂപത നേതൃത്വം നൽകി
.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group