ദിവ്യകാരുണ്യം സ്വീകരിക്കാൻ യോഗ്യതയുള്ള എല്ലാവർക്കും നൽകും…

വാഷിംഗ്ടൺ ഡിസി: ദിവ്യകാരുണ്യം സ്വീകരിക്കാൻ യോഗ്യതയോട് കൂടെ വരുന്ന ആർക്കും അത് നൽകുമെന്ന്
വാഷിംഗ്ടണിലെ ഹോളി ട്രിനിറ്റി കാത്തലിക് ചർച്ച് പ്രസ്താവനയിലൂടെ അറിയിച്ചു.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ഇടവക കൂടിയായ ദേവാലയത്തിൽ പ്രസിഡന്റെ ആയതിനുശേഷം
6 തവണ ബൈഡൻ കുർബാനക്ക് എത്തിയിരുന്നു.
ഗർഭച്ഛിദ്ര അനുകൂല വാദിയായ ബൈഡന് പരിശുദ്ധ കുർബാന നൽകണമോ എന്ന വിവാദം ഉയർന്നു നിൽക്കുമ്പോൾ ആണ് ഇടവക ഇത്തരത്തിലൊരു പ്രസ്താവന ഇറക്കിയത് എന്നതാണ് ശ്രദ്ധേയം.
യോഗ്യതയോടെ പരിശുദ്ധ കുർബാന സ്വീകരിക്കാൻ വരുന്ന ആരെയും നിരാശരായി മടക്കി അയക്കുകയില്ലെന്ന് പ്രസ്താവനയിൽ പറയുന്നു…


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group