ലൂർദ് :പ്രശസ്ത മരിയൻ തീർഥാടന കേന്ദ്രമായ ലൂർദ് വിശ്വാസികൾക്കായി വീണ്ടും തുറക്കുന്നു..
കൊറോണ മഹാമാരിയെ തുടർന്ന് നിർത്തലാക്കിവെച്ചലൂർദ് തീർത്ഥാടനമാണ് വീണ്ടും ആരംഭിക്കുന്നത്.
ജൂലൈ ഓഗസ്റ്റ് മാസങ്ങളിൽ നടക്കുന്ന ലൂർദ് നൈറ്റ് പ്രോഗ്രാംമോടെയാണ് വിശ്വാസികൾക്കായി ദേവാലയം വീണ്ടും തുറന്നുകൊടുക്കുന്നത്.
വരുന്ന മാസങ്ങളിൽ 60 ശതമാനത്തോളം തീർഥാടകർ ലൂർദിൽ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി ഫാദർ മോൺ. ഒലിവർ റീബദ്രു പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group