ഡോ. ​വ​ന്ദ​ന ദാ​സിന്‍റെ കൊലപാതകം; ഹർജി മാറ്റിവെച്ചു

ഡോ. ​​​വ​​​ന്ദ​​​ന ദാ​​​സ് കു​​​ത്തേ​​​റ്റു മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ല്‍ സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു മാ​​​താ​​​പി​​​താ​​​ക്ക​​​ളാ​​​യ കെ.​​​ജി. മോ​​​ഹ​​​ന്‍​ദാ​​​സ്, ടി. ​​​വ​​​സ​​​ന്ത​​​കു​​​മാ​​​രി എ​​​ന്നി​​​വ​​​ര്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി ഹൈ​​​ക്കോ​​​ട​​​തി ഓ​​​ണം അ​​​വ​​​ധി​​​ക്കു​​​ ശേ​​​ഷം പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​യി മാ​​​റ്റി.

പോ​​​ലീ​​​സ് കൃ​​​ത്യ​​​മാ​​​യി ഇ​​​ട​​​പെ​​​ട്ടി​​​രു​​​ന്നെ​​​ങ്കി​​​ല്‍ മ​​​ക​​​ള്‍ ഇ​​​പ്പോ​​​ഴും ജീ​​​വ​​​നോ​​​ടെ​​​യു​​​ണ്ടാ​​​കു​​​മാ​​​യി​​​രു​​​ന്നെ​​​ന്നും പോ​​​ലീ​​​സ് വീ​​​ഴ്ച മ​​​റ​​​യ്ക്കാ​​​നാ​​​ണ് ശ്ര​​​മി​​​ക്കു​​​ന്ന​​​തെ​​​ന്നും ഹ​​​ര്‍​ജി​​​ക്കാ​​​ര്‍ ആ​​​രോ​​​പി​​​ച്ചു. കേ​​​സി​​​ല്‍ പോ​​​ലീ​​​സി​​​ന്‍റെ ഭാ​​​ഗ​​​ത്തു​​​നി​​ന്നു​​ണ്ടാ​​​യ വീ​​​ഴ്ച അ​​​ന്വേ​​​ഷി​​​ക്കേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നും സി​​​ബി​​​ഐ​​​ക്ക് അ​​​ന്വേ​​​ഷ​​​ണം കൈ​​​മാ​​​റ​​​ണ​​​മെ​​​ന്നു​​​മാ​​​ണ് ഇ​​​വ​​​രു​​​ടെ ആ​​​വ​​​ശ്യം.

അ​​​തേ​​​സ​​​മ​​​യം സ​​​ര്‍​ക്കാ​​​ര്‍ ഇ​​​തി​​​നെ എ​​​തി​​​ര്‍​ത്ത് സ​​​ത്യ​​​വാ​​​ങ്മൂ​​​ലം ന​​​ല്‍​കി​​​യി​​​രു​​​ന്നു. നി​​​ല​​​വി​​​ല്‍ അ​​​ന്വേ​​​ഷ​​​ണം ശ​​​രി​​​യാ​​​യ ദി​​​ശ​​​യി​​​ലാ​​​ണെ​​​ന്നും സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​മി​​​ല്ലെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു സ​​​ര്‍​ക്കാ​​ർ നി​​​ല​​​പാ​​​ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group