സംഘർഷങ്ങളിൽ ഖേദം പ്രകടിപ്പിച്ച് ബിഷപ്പുമാർ..

എത്യോപ്യ :തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന രാജ്യത്തിന്റെ സംഘർഷഭരിതമായ അവസ്ഥയിൽ ഖേദം പ്രകടിപ്പിച്ച് എത്യോപ്യൻ ബിഷപ്പുമാർ.
എത്യോപ്യയിലെ കത്തോലിക്കാ ബിഷപ്പുമാർ എത്യോപ്യക്കാരോട് വംശീയ സഹവർത്തിത്വവും ഐക്യവും സ്വീകരിക്കാൻ ഭരണാധികാരികളോട് ആഹ്വാനം ചെയ്യ്തു. എത്യോപ്യൻ കത്തോലിക്കാ കോൺഫറൻസിന്റെ സെക്രട്ടറി ജനറൽ ഫാ. ടെഷോം ഫിക്രെ ബിഷപ്പുമാരുടെ സന്ദേശം ഒപ്പിട്ട് പുറത്തിറക്കി.
വംശീയ സംഘർഷത്തിന്
ഇരയായ എത്യോപ്യൻ ജനവിഭാഗങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും സന്ദേശത്തിൽ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group