കത്തോലിക്കാസഭയിൽ കർദിനാൾമാരുടെ എണ്ണത്തിൽ കുറവ്.

വത്തിക്കാൻ : കത്തോലിക്കാ സഭയിൽ കർദിനാൾമാരുടെ എണ്ണത്തിൽ കുറവെന്ന് കണക്കുകൾ.പുതിയ കണക്കുകൾ അനുസരിച്ച് നിലവിൽ 221 കർദ്ദിനാൾമാർ ആണ് സഭയിൽ ഇപ്പോൾ ഉള്ളത് , എന്നാൽ ഇവരിൽ 124 പേർക്കു മാത്രമേ മാർപാപ്പയെ തെരഞ്ഞെടുക്കുന്നതിനുള്ള അവകാശമുള്ളൂ ബാക്കിയുള്ള 97 പേർക്ക് വോട്ടവകാശമില്ല.കേരളമുൾപ്പെടെ ഇന്ത്യയിൽനിന്നുള്ള നാല് കർദിനാൾമാരിൽ മൂന്നു പേർക്ക് മാത്രമാണ് മാർപാപ്പായെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടവകാശമുള്ളത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group