മരിയൻ വൈബ്സ് മുൻ റിപ്പോർട്ടർ അജി ജോസഫ് കാവുങ്കൽ അന്തരിച്ചു

മരിയൻ വൈബ്സ് ന്യൂസ് ചാനലിന്റെ മുൻ റിപ്പോർട്ടറും, സജീവ സുവിശേഷ പ്രഘോഷകനുമായ അജി ജോസഫ് കാവുങ്കൽ പെട്ടെന്നുണ്ടായ ഹൃദയാഘാതം മൂലം അന്തരിച്ചു.

ശ്വാസകോശ ശസ്ത്രക്രിയ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. ക്രൈസ്തവരെ സംബന്ധിച്ച സമകാലിക വിഷയങ്ങളിൽ നിരവധി ലേഖനങ്ങൾ സോഷ്യൽ മീഡിയയിലൂടെ എഴുതിയ അദ്ദേഹത്തിന് ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും നിരവധി ഫോളോവേഴ്സ് ഉണ്ടായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group