നി​​​യ​​​മ​​​സ​​​ഭാ ക​​​മ്മീ​​​ഷ​​​നി​​​ല്‍ കെ​എ​ല്‍​സി​എ പ​​​രാ​​​തി ന​​​ല്‍​കി.

കൊച്ചി :നി​​​ല​​​വി​​​ലു​​​ള്ള സാ​​​മ്പ​​​ത്തി​​​ക സം​​​വ​​​ര​​​ണ രീ​​​തി പു​​​ന:പ​​​രി​​​ശോ​​​ധി​​​ക്ക​​​ണം, എ​​​ല്ലാ ത​​​ല​​​ങ്ങ​​​ളി​​​ലും ജ​​​ന​​​സം​​​ഖ്യാ​​​നു​​​പാ​​​തി​​​ക​​​മാ​​​യ പ്രാ​​​തി​​​നി​​​ധ്യം വേ​​​ണം,വി​​​ദ്യാ​​​ഭ്യാ​​​സ സം​​​വ​​​ര​​​ണം ഉ​​​യ​​​ര്‍​ത്ത​​​ണം, തുടങ്ങിയ ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍ ഉ​​​ന്ന​​​യി​​​ച്ച് കേ​​​ര​​​ള ലാ​​​റ്റി​​​ന്‍ കാ​​​ത്ത​​​ലി​​​ക് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ പി​​​ന്നാ​​​ക്ക വി​​​ഭാ​​​ഗ​​​ങ്ങ​​​ള്‍​ക്കു​​​ള്ള നി​​​യ​​​മ​​​സ​​​ഭാ ക​​​മ്മീ​​​ഷ​​​നി​​​ല്‍ പ​​​രാ​​​തി ന​​​ല്‍​കി.

സം​​​വ​​​ര​​​ണം നാ​​​ലു​​ശ​​​ത​​​മാ​​​നം ഉ​​​ണ്ടാ​​​യി​​​ട്ട് കൂ​​​ടി ഉ​​​യ​​​ര്‍​ന്ന സ​​​ര്‍​ക്കാ​​​ര്‍ ത​​​സ്തി​​​ക​​​ക​​​ളി​​​ല്‍ ല​​​ത്തീ​​​ന്‍ ക​​​ത്തോ​​​ലി​​​ക്ക​​​ര്‍​ക്ക് മ​​​തി​​​യാ​​​യ പ്രാ​​​തി​​​നി​​​ധ്യം ല​​​ഭി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നു അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group