ഫോ​മു​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ഇനി മുതൽ ദ്വി​ഭാ​ഷ​യി​ൽ ല​ഭ്യ​മാ​ക്കും

സ​​​ർ​​​ക്കാ​​​ർ വ​​​കു​​​പ്പു​​​ക​​​ൾ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന ഫോ​​​മു​​​ക​​​ളും സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളും ദ്വി​​​ഭാ​​​ഷ​​​യി​​​ലാ​​​യി​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി.

മ​​​ല​​​യാ​​​ള​​​ത്തി​​​ൽ മാ​​​ത്രം അ​​​ച്ച​​​ടി​​​ച്ച ഫോ​​​മു​​​ക​​​ളും സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളും ഉ​​​പ​​​യോ​​​ഗി​​​ക്കു​​​മ്പോ​​​ൾ കേ​​​ര​​​ള​​​ത്തി​​​ൽ ക​​​ഴി​​​യു​​​ന്ന ഭാ​​​ഷാ ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ൾ​​​ക്കും മ​​​ല​​​യാ​​​ളം മ​​​ന​​​സി​​​ലാ​​​ക്കാ​​​ൻ പ്ര​​​യാ​​​സം ഉ​​​ള്ള​​​വ​​​ർ​​​ക്കും ഇ​​​ത​​​ര സം​​​സ്ഥാ​​​ന​​​ക്കാ​​​ർ​​​ക്കും ബു​​​ദ്ധി​​​മു​​​ട്ടു​​​ണ്ടാ​​​കു​​​ന്ന​​​താ​​​യി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ശ്ര​​​ദ്ധ​​​യി​​​ൽ പെ​​​ട്ട​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ന​​​ട​​​പ​​​ടി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group