‘ശി​വ​ശ​ക്തി’ പേ​രി​ൽ വി​വാ​ദം വേ​ണ്ട: ഐ​എ​സ്ആ​ർ​ഒ ചെ​യ​ർ​മാ​ൻ

വി​​​ക്രം ലാ​​​ൻ​​​ഡ​​​ർ ഇ​​​റ​​​ങ്ങി​​​യ സ്ഥ​​​ല​​​ത്തി​​​നു പേ​​​രി​​​ടാ​​​ൻ രാ​​​ജ്യ​​​ത്തി​​​ന് അ​​​വ​​​കാ​​​ശ​​​മു​​​ണ്ടെ​​​ന്ന് ഐ​​​എ​​​സ്ആ​​​ർ​​​ഒ ചെ​​​യ​​​ർ​​​മാ​​​ൻ എ​​​സ്. സോ​​​മ​​​നാ​​​ഥ്. മു​​​ൻ​​​പ് പ​​​ല രാ​​​ജ്യ​​​ങ്ങ​​​ളും ഇ​​​ത്ത​​​ര​​​ത്തി​​​ൽ പേ​​​രി​​​ട്ടിട്ടു​​​ണ്ട്. ച​​​ന്ദ്ര​​​നി​​​ലെ ഈ ​​​ഭാ​​​ഗ​​​ത്തി​​​ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി ‘ശി​​​വ​​​ശ​​​ക്തി’ എ​​​ന്നു പേ​​​രി​​​ട്ട​​​തി​​​ൽ വി​​​വാ​​​ദം വേ​​​ണ്ടെ​​ന്നും ​മാ​​​ധ്യ​​​മ​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്കു മ​​​റു​​​പ​​​ടി​​​യാ​​​യി സോ​​​മ​​​നാ​​​ഥ് പ​​​റ​​​ഞ്ഞു.

ശാ​​​സ്ത്ര​​​വും വി​​​ശ്വാ​​​സ​​​വും ര​​​ണ്ടും ര​​​ണ്ടാ​​​ണ്. ക്ഷേ​​​ത്ര ദ​​​ർ​​​ശ​​​നം വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ കാ​​​ര്യ​​​മാ​​​ണെ​​​ന്നും വെ​​​ങ്ങാ​​​നൂ​​​ർ ചാ​​​വ​​​ടി ന​​​ട പൗ​​​ർ​​​ണ​​​മി​​​ക്കാ​​​വ് ക്ഷേ​​​ത്ര ദ​​​ർ​​​ശ​​​ന​​​ത്തി​​​നു ശേ​​​ഷം അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ച​​​ന്ദ്ര​​​യാ​​​ൻ 3 കൃ​​​ത്യ​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു​​​ണ്ട്. പ​​​ല വി​​​ല​​​പ്പെ​​​ട്ട കാ​​​ര്യ​​​ങ്ങ​​​ളും ഇ​​​തു​​​വ​​​ഴി ല​​​ഭി​​​ച്ചു. ശാ​​​സ്ത്ര​​​ജ്ഞ​​​രു​​​ടെ അ​​​വ​​​ലോ​​​ക​​​ന​​​ങ്ങ​​​ൾ​​​ക്ക് ശേ​​​ഷം നി​​​ഗ​​​മ​​​ന​​​ങ്ങ​​​ൾ അ​​​റി​​​യി​​​ക്കും. റോ​​​വ​​​റും ലാ​​​ൻ​​​ഡ​​​റും എ​​​ടു​​​ത്ത കൂ​​​ടു​​​ത​​​ൽ ചി​​​ത്ര​​​ങ്ങ​​​ളും ശേ​​​ഖ​​​രി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ളും വൈ​​​കാ​​​തെ പു​​​റ​​​ത്തു​​​വി​​​ടു​​​മെ​​​ന്നു നേ​​​ര​​​ത്തേ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു.

ച​​​ന്ദ്ര​​​യാ​​​ൻ3 ദൗ​​​ത്യം നൂ​​​റു ശ​​​ത​​​മാ​​​നം വി​​​ജ​​​യ​​​മാ​​​ണ്. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ വ​​​രും​​ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ പ്ര​​​തീ​​​ക്ഷി​​​ക്കാം. ചി​​​ത്ര​​​ങ്ങ​​​ളെ​​​ക്കാ​​​ൾ ഇ​​​പ്പോ​​​ൾ പ്രാ​​​ധാ​​​ന്യം ന​​​ൽ​​​കു​​​ന്ന​​​ത് പ​​​രീ​​​ക്ഷ​​​ണ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളി​​​ൽ​​ നി​​​ന്നു​​​ള്ള ശാ​​​സ്ത്രീ​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കാ​​​ണ്. ജ​​​പ്പാ​​​നു​​​മാ​​​യി ചേ​​​ർ​​​ന്നു​​​ള്ള ലൂ​​​പ്പെ​​​ക്സ് ചാ​​​ന്ദ്ര ദൗ​​​ത്യ​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള ച​​​ർ​​​ച്ച തു​​​ട​​​രു​​​ന്നതായും അദ്ദേഹം പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group