തലശ്ശേരി അതിരൂപത ആനപ്പന്തി ഇടവകയിൽ കരുണാമയനീശോയുടെ തിരുന്നാളിനോടനുബന്ധിച്ച് പുതിയതായി നിർമ്മിക്കുന്ന ദേവാലയത്തിന്റെ അടിസ്ഥാനശില സ്ഥാപനം നടന്നു

തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പ്ലാoപ്ലാനി പിതാവിന്റെ മുഖ്യകാർമികത്വത്തിലാണ് ശില സ്ഥാപന കർമ്മം നടന്നത്.

കുന്നോത്ത് ഫൊറോന വികാരി ഫാ അലക്സിയൻ പാണ്ഡ്യമാക്കൽ, കിളിയന്തറ പള്ളി വികാരി ഫാദർ തോമസ് തയ്യിൽ, മേജർ സെമിനാരി പ്രൊഫസർ ഫാദർ മാത്യു പട്ടമന വികാരി ഫാദർ സേവ്യർ തേയിലക്കാട് എന്നിവർ സന്നിഹിതരായിരുന്നു.

ഇടവകയിലെ നിരവധി വിശ്വാസി സമൂഹത്തെ സാക്ഷി നിർത്തി
ഷാജു കാഞ്ഞമല, കുരിയാക്കോസ് കാഞ്ഞമല എന്നിവർ ദേവാലയ നിർമ്മാണത്തിന്റെ ആദ്യ സാമ്പത്തിക സഹായം നൽകി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m