കത്തോലിക്കാ പുരോഹിതൻ ഉൾപ്പെടെ നാല് പേർ വെടിവെപ്പിൽ കൊല്ലപ്പെട്ടു.

ഫ്‌ളോറിഡയിലെ പാം ബേയിൽ നടന്ന വെടിവെപ്പിൽ ഒർലാൻഡോ രൂപതയിൽ നിന്ന് വിരമിച്ച കത്തോലിക്കാ പുരോഹിതനും സഹോദരിയും ഉൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു.

കഴിഞ്ഞ വർഷം പൗരോഹിത്യത്തിൻ്റെ 50-ാം വർഷം ആഘോഷിച്ച ഫാദർ റോബർട്ട് ഹോഫ്‌നറയാണ് കൊല്ലപ്പെട്ട പുരോഹിതൻ. അദ്ദേഹത്തിൻ്റെ സഹോദരിയുഒരു
കൊല്ലപ്പെട്ടു. 24 വയസുള്ള യുവവാണ് അക്രമണത്തിന് പിന്നിൽ. എന്നാൽ അക്രമണത്തിന്റെ കാരണം വ്യക്തമല്ല.

ഈ നാല് പേരുടെയും ദാരുണമായ കൊലപാതകത്തിൽ ബിഷപ്പ് ജോൺ നൂനൻ അനുശോചനം രേഖപ്പെടുത്തി, “മരിച്ചവരുടെ ആത്മാക്കളുടെ ശാന്തിക്കായി പ്രാർത്ഥിക്കുന്നതയും അവരുടെ കുടുംബങ്ങൾക്ക് ഞങ്ങളുടെ പ്രാർത്ഥനകൾ അറിയിക്കുന്നതായും ബിഷപ്പ് പ്രസ്താവനയിൽ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group