ക്രിസ്തുവിൽ നിറഞ്ഞവൻ – ഉമ്മൻ ചാണ്ടിയെക്കുറിച്ചുള്ള പുസ്തകം പ്രകാശനം ചെയ്തു

അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെക്കുറിച്ചുള്ള പുസ്തകം പ്രകാശനം ചെയ്തു.

ക്രിസ്തുവിൽ മറഞ്ഞവൻ – ഉമ്മൻ ചാണ്ടിയുടെ സ്നേഹ രാഷ്ട്രീയം എന്നാണ് പുസ്തകത്തിന്റെ പേര്.വിനായക് നിർമ്മലാണ് ഗ്രന്ഥ കർത്താവ്. ഉമ്മൻ ചാണ്ടിയെക്കുറിച്ച് അദ്ദേഹത്തിന്റെ മരണശേഷം പുറത്തിറങ്ങിയ ആദ്യ കൃതിയാണിത്.

ഉമ്മൻ ചാണ്ടിയുടെ സ്നേഹ രാഷ്ട്രീയത്തിന് പിന്നിലുണ്ടായിരുന്ന ക്രിസ്ത്യൻ ആത്മീയതയെ ആഴത്തിൽ അപഗ്രഥിക്കുന്ന കൃതിയാണ് ഇത്.

ആത്മ ബുക്സ് കോഴിക്കോടാണ് പ്രസാധകർ. വില : 150 ആഗസ്റ്റ് 29 വരെ പ്രീ പബ്ലിക്കേഷൻ തുകയായ 100 രൂപയ്ക്ക് പുസ്തകം കിട്ടും.

ബന്ധപ്പെടേണ്ട നമ്പർ 9746077500


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group