ന്യൂ​ന​പ​ക്ഷ പ​ദ​വി: സര്‍ക്കാര്‍ ട്ര​യ​ൽ ആ​രം​ഭി​ച്ചു…

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ളാ​​​യ ക്രി​​​സ്ത്യ​​​ൻ, മു​​​സ്‌​​ലിം വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ സ്ഥാ​​​പി​​​ക്കു​​​ക​​​യും ന​​​ട​​​ത്തു​​​ക​​​യും ചെ​​​യ്യു​​​ന്ന വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്ക് ന്യൂ​​​ന​​​പ​​​ക്ഷ പ​​​ദ​​​വി ന​​​ൽ​​​കു​​​ന്ന​​​തി​​​നും നി​​​രാ​​​ക്ഷേ​​​പ പ​​​ത്രം ന​​​ൽ​​​കു​​​ന്ന​​​തി​​​നു​​​മു​​​ള്ള സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ സം​​​വി​​​ധാ​​​നം ഓ​​​ൺ​​​ലൈ​​​നാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ട്ര​​​യ​​​ൽ ആ​​​രം​​​ഭി​​​ച്ചു.

ന്യൂ​​​ന​​​പ​​​ക്ഷ ക്ഷേ​​​മ ഡ​​​യ​​​റ​​​ക്ട​​​റാ​​​ണ് നി​​​രാ​​​ക്ഷേ​​​പ പ​​​ത്രം ന​​​ൽ​​​കു​​​ന്ന​​​ത്. ന​​​വം​​​ബ​​​ർ വ​​​രെ അ​​​പേ​​​ക്ഷി​​​ച്ച നാ​​​നൂ​​​റോ​​​ളം അ​​​പേ​​​ക്ഷ​​​ക​​​ൾ തീ​​​ർ​​​പ്പാ​​​ക്കി. പു​​​തി​​​യ അ​​​പേ​​​ക്ഷ​​​ക​​​ൾ ഡി​​​സം​​​ബ​​​ർ 18 മു​​​ത​​​ൽ ഓ​​​ൺ​​​ലൈ​​​നി​​​ൽ സ്വീ​​​ക​​​രി​​​ക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group