ഗ്രോട്ടോ അഗ്നിക്ക് ഇരയാക്കിയ സംഭവo: പ്രതിഷേധം ശക്തമാകുന്നു.

ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത​​​യ്ക്കു കീ​​​ഴി​​​ലു​​​ള്ള കാ​​​ക്ക​​​യ​​​ങ്ങാ​​​ട് ഉ​​​ളി​​​പ്പ​​​ടി​​​യി​​​ലെ വി​​​ശു​​​ദ്ധ യൂ​​​ദാ​​​ശ്ലീ​​​ഹാ​​​യു​​​ടെ തീ​​​ർ​​​ഥാ​​​ട​​​ന ദേ​​​വാ​​​ല​​​യ​​​ത്തി​​​ലെ ഗ്രോ​​​ട്ടോ​​​യും തി​​​രു​​​സ്വ​​​രൂ​​​പ​​​വും അഗ്നിക്ക് ഇരയാക്കിയ സംഭവത്തില്‍ കെ സി വൈ എം പ്രവര്‍ത്തകരുടെ പ്രതിഷേധം അലയടിക്കുന്നു .വിശ്വാസപരമായി മണിപ്പൂരിലും മറ്റു സംസ്ഥാനങ്ങളിലും സമാനമായ സംഭവങ്ങള്‍ ചര്‍ച്ചയാക്കപ്പെടുമ്പോള്‍ ഇത്തരം
അതിക്രമങ്ങള്‍ക്ക് നേരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് അതിരൂപതാ ഡയറക്ടര്‍ ഫാ.ജിന്‍സ് വാളിപ്ലാക്കല്‍ ആവശ്യപ്പെട്ടു.

‌ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ. ജോ​​​സ​​​ഫ് പാം​​​പ്ലാ​​​നി, ഡോ. ​​​വി. ശി​​​വ​​​ദാ​​​സ​​​ൻ എം​​​പി, സ​​​ണ്ണി ജോ​​​സ​​​ഫ് എം​​​എ​​​ൽ​​​എ, ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​നോ​​​യ്‌ കു​​​ര്യ​​​ൻ, സം​​​സ്ഥാ​​​ന ന്യൂ​​​ന​​​പ​​​ക്ഷ ക​​​മ്മീ​​​ഷ​​​ൻ അം​​​ഗം പി. ​​​റോ​​​സ, ഫാ. ​​​ജേ​​​ക്ക​​​ബ് വെ​​​ണ്ണാ​​​യി​​​പ്പ​​​ള്ളി​​​ൽ തുടങ്ങിയവർ സംഭവ സ്ഥ​​​ലം സ​​​ന്ദ​​​ർ​​​ശി​​​ച്ചിരുന്നു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group