അ​​​പ​​​മാ​​​നം കൊ​​​ണ്ട് ത​​​ല കു​​​നി​​​ഞ്ഞു പോ​​​കു​​​ന്നു; നീതി വൈകികൂടാ : സു​​​രാ​​​ജ് വെ​​​ഞ്ഞാ​​​റ​​​മ്മൂട്

മ​​​ണി​​​പ്പു​​​രി​​​ല്‍ ര​​​ണ്ടു സ്ത്രീ​​​ക​​​ളെ ന​​​ഗ്‌​​​ന​​​രാ​​​ക്കി ന​​​ട​​​ത്തു​​​ക​​​യും ലൈം​​​ഗി​​​കാ​​​തി​​​ക്ര​​​മം ന​​​ട​​​ത്തു​​​ക​​​യും ചെ​​​യ്ത സം​​​ഭ​​​വം രാ​​​ജ്യ​​​ത്തി​​​ന് അ​​​പ​​​മാ​​​ന​​​ക​​​ര​​​മെ​​​ന്നു ന​​​ട​​​ന്‍ സു​​​രാ​​​ജ് വെ​​​ഞ്ഞാ​​​റ​​​മ്മൂട്. ഫേ​​​സ്ബു​​​ക്ക് കു​​​റി​​​പ്പി​​​ലാ​​​ണ് അ​​​ദ്ദേഹം ഇ​​​ക്കാ​​​ര്യം പ​​​റ​​​ഞ്ഞ​​​ത്.

‘മ​​​ണി​​​പ്പു​​​ര്‍ അ​​​സ്വ​​​സ്ഥ​​​ത​​​യു​​​ണ്ടാ​​​ക്കു​​​ന്നു…​​​അ​​​പ​​​മാ​​​നം കൊ​​​ണ്ട് ത​​​ല കു​​​നി​​​ഞ്ഞു പോ​​​കു​​​ന്നു…​​​ ഇ​​​നി​​​യും ഒ​​​രു നി​​​മി​​​ഷം നീ​​​തി വൈ​​​കി​​​ക്കൂ​​​ടാ’, എ​​​ന്ന് കു​​​റി​​​പ്പി​​​ല്‍ പ​​​റ​​​യു​​​ന്നു.​​​


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group