ഡിവൈൻ മേഴ്സി കണ്‍വൻഷന് തുടക്കം

ഫ​രീ​ദാ​ബാ​ദ് ഡി​വൈ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ ഡി​വൈ​ൻ മേ​ഴ്സി ക​ണ്‍വ​ൻ​ഷ​നു തു​ട​ക്ക​o. ഫ​രീ​ദാ​ബാ​ദ് ക്രി​സ്തു​രാ​ജ ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​ഏ​ബ്ര​ഹാം വ​ള്ളോ​പ്പി​ള്ളി കണ്‍വൻഷൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഡി​വൈ​ൻ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്‌​ട​ർ ഫാ. ​ഫ്രാ​ൻ​സി​സ് ക​ർ​ത്താ​നം വി​സി, ഫാ.​ജോ​യ​ൽ ക​ള​പ്പു​ര​യ്ക്ക​ൽ വി​സി, ഫാ. ​പോ​ൾ പ​ള്ളി​ച്ചാ​ൻ​കു​ടി​യി​ൽ വി​സി, ഫാ. ​സ​ന്ദീ​പ് ഐ​എം​എ​സ് തു​ട​ങ്ങി​യ​വ​ർ ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ഫ​രീ​ദാ​ബാ​ദ് ആ​ർ​ച്ച്ബി​ഷ​പ് മാ​ർ കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര ഇ​ന്ന​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. നാ​ളെ ക​ൺ​വ​ൻ​ഷ​ൻ സ​മാ​പി​ക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group