രാജ്യത്തെ ഭിന്നലിംഗക്കാർക്ക് വിദ്യാഭ്യാസത്തിലും ജോലിയിലും സംവരണം വേണമെന്ന ഹർജിയിൽ കേന്ദ്ര, സംസ്ഥാന, കേന്ദ്ര ഭരണപ്രദേശത്തെ സർക്കാരുകളുടെ പ്രതികരണം തേടി സുപ്രീംകോടതി.
ഭരണഘടനയുടെ 16-ാം അനുച്ഛേദപ്രകാരം സംവരണം വേണമെന്നാണ് മലയാളിയായ കെ.സി. സുബിയുടെ ആവശ്യം.ഇക്കാര്യത്തിൽ ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് സർക്കാരുകളുടെ പ്രതികരണം തേടി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group