നോത്രദാമിൽ ഇന്നു വിശുദ്ധ കുർബാന

പാരീസ്: 2019 ഏപ്രിൽ 15ന് ഉണ്ടായ തീപിടിത്തത്തിനുശേഷം പുനരുദ്ധാരണ പ്രവൃത്തികൾ നടന്നിരുന്നതിനാൽ തിരുക്കർമ്മങ്ങൾ മുടങ്ങിക്കിടന്നി രുന്ന പാരിസിലെ നോതാം കത്തിഡലിൽ ഇന്ന് ആദ്യമായി വിശുദ്ധ കുർബാന അർപ്പിക്കും. പാരിസ് മെത്രപ്പോലിത്ത മിഷെൽ ഓപ്പെത്തിയുടെ കാർമികത്വത്തിൽ വൈകുന്നേരം ആറുമണിക്കാണു വിശുദ്ധ കുർബാന,സുരക്ഷിതത്വ കാരണങ്ങളാൽ പ്രവേശനം നിയന്ത്രണ വിധേയമായിരിക്കും. ദീർഘമായ പുനരുദ്ധാരണ പ്രവൃത്തികൾക്കു ശേഷം 1989 ജൂൺ 16 നായിരുന്നു കത്തീഡ്രലിലെ പ്രധാന അൾത്താര കൂദാശ ചെയ്തത് .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group