ചന്ദ്രന് ശേഷം സൂര്യനെ ലക്ഷ്യമിട്ട് ഇന്ത്യ; മിഷൻ ആദിത്യ ഉടൻ

ചന്ദ്രയാൻ മൂന്നിന്റെ വിജയത്തിന് ശേഷം സൂര്യനെ ലക്ഷ്യമിട്ട് ഇന്ത്യ.

ഐഎസ്ആർഒയുടെ ആദ്യ സൂര്യ പര്യവേക്ഷണ ദൗത്യം ആദിത്യ- എൽ1 ഉടനുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു.

ആദ്യത്തെ ഇന്ത്യൻ ഒബ്സർവേറ്ററി ക്ലാസ് മിഷനായ ആദിത്യ എൽ1 ആഗസ്റ്റ് 26ന് വിക്ഷേപിക്കുമെന്ന് ഐ.എസ്.ആർ.ഒയും അറിയിച്ചു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group