2036-ൽ നടക്കുവാനിരിക്കുന്ന ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാൻ സന്നദ്ധത അറിയിച്ച് ഇന്ത്യ.
ഒളിമ്പിക് കമ്മറ്റിയുടെ പ്രത്യേക സെഷനിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി താത്പര്യം അറിയിച്ചത്.
2029 യൂത്ത് ഒളിമ്പിക്‌സിനുളള ലേലത്തിൽ ഇന്ത്യ പങ്കെടുക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ ആവേശത്തിലാണ്. അത് 140 കോടി ഇന്ത്യക്കാരുടെ സ്വപ്‌നമാണ്. ഐഒസിയുടെ പിന്തുണയോടെ ഈ സ്വപ്‌നം സഫലമാക്കണം. മെഡലുകൾ നേടുന്നതിന് മാത്രമല്ല, ഹൃദയങ്ങൾ ജയിക്കാനും സ്‌പോർട്ട്‌സ് മികച്ചൊരു മാർഗമാണ്. ഇത് ചാമ്പ്യനുകളെ വാർത്തെടുക്കുക മാത്രമല്ല, സമാധാനം വർധിപ്പിക്കുകയും ചെയ്യും’- മോദി പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group