സീറോമലബാർ യൂത്ത് അപ്പോസ്റ്റോലേറ്റിന്റെ ഇന്ത്യ മിഷൻ ആരംഭിച്ചു.

സെയ്ന്റ് തോമസ് അപ്പോസ്റ്റോലേറ്റ് സീറോമലബാർ എപ്പാർക്കി, മെൽബൺ യൂത്ത് അപ്പോസ്റ്റോലേറ്റിന്റെ ഇന്ത്യ മിഷന് തുടക്കം .

മിഷന്റെ ഭാഗമായി “sleeha d- Mishiha” മിഷൻ ടീം ഇന്ത്യ മിഷനിലേക്ക് യാത്രയായി. ഇന്ത്യയിലെ വിവിധ മിഷൻ രൂപതകളിൽ മിഷൻ സെന്ററുകൾ ടീം സന്ദർശിക്കും .

ഓസ്ട്രേലിയലിൽ താമസിക്കുന്ന യുവജനങ്ങൾക്ക് പ്രേഷിത അനുഭവം പകരുന്ന ഈ പുതിയ സംരംഭം മെൽബൺ രൂപതയുടെ യൂത്ത് അപ്പോസ്റ്റോലേറ്റണ് നയിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group