മരിയൻ ദർശനത്തിനും,ദിവ്യകാരുണ്യത്തിലെ ഈശോയുടെ സജീവ സാന്നിധ്യം പ്രകടമായി അനുഭവിച്ചറിയുന്നതിനും ഭാഗ്യം ലഭിച്ച കഞ്ചിക്കോട് റാണിയുടെ ഭവനം ഇനി പാലക്കാട് രൂപതയുടെ ഔദ്യോഗിക പ്രാർത്ഥനാ കേന്ദ്രമാക്കി ഉയർത്തി.ഇത് സംബന്ധിച്ച പ്രഖ്യാപനം പാലക്കാട് രൂപതാധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ നടത്തി.
റാണി ജോർജിന്റെ ദിവ്യകാരുണ്യ ഭക്തിയും പരിശുദ്ധ അമ്മയോടുള്ള സ്നേഹവും ഏവർക്കും സുപരിചിതമാണെന്നും, പരിശുദ്ധ അമ്മയുടെ ഇടപെടൽ ഉള്ള ഈ പ്രത്യേക ഭവനം ഇനി മുതൽ സഭയുടെ ഔദ്യോഗിക പ്രാർത്ഥന ഭവനമാണെന്നും അദ്ദേഹം അറിയിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group