കെ‌സി‌ബി‌സി ആഹ്വാനം ചെയ്ത മരിയൻ വർഷാചരണം റദ്ദാക്കി

കെ‌സി‌ബി‌സി ആഹ്വാനം ചെയ്ത മരിയൻ വർഷാചരണം റദ്ദാക്കി.
KCBC announces the cancellation of Marian Year Celebration

2021 വിശുദ്ധ യൗസേപ്പിതാവിന്റെ വർഷമായി ആചരിക്കാൻ ഫ്രാൻസിസ് പാപ്പ പ്രഖ്യാപനം നടത്തിയ സാഹചര്യത്തിൽ കെ‌സി‌ബി‌സി ആഹ്വാനം ചെയ്ത മരിയൻ വർഷാചരണം റദ്ദാക്കി. ഫ്രാൻസിസ് മാർപാപ്പ 2020 ഡിസംബർ എട്ടു മുതൽ 2021 ഡിസംബർ എട്ടു വരെ വിശുദ്ധ യൗസേപ്പിതാവിന്റെ വർഷമായി പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണു തീരുമാനം.

റോമിൽനിന്നു ലഭിക്കുന്ന നിർദേശമനുസരിച്ച് അതതു രൂപതകൾ പ്രവർത്തനപദ്ധതികൾ ആവിഷ്കരിച്ച് ഈ വർഷാചരണം ആത്മീയ ഉണർവിന് ഉതകുന്നതാക്കണമെന്നു കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നിർദേശിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group