കെസിബിസി നടകമേള; എൻട്രി അപേക്ഷകൾ ക്ഷണിച്ചു

കൊച്ചി : കെ​​​സി​​​ബി​​​സി​​​യുടെ ആഭിമുഖ്യത്തിൽ നടത്തുന്ന നാ​​​ട​​​ക​​​മേ​​​ള​​​യി​​​ലേ​​​ക്ക് എ​​​ൻ​​​ട്രി​​​ക​​​ൾ ക്ഷ​​​ണി​​​ച്ചു.പ​​​ങ്കെ​​​ടു​​​ക്കാ​​​നാ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന സ​​​മി​​​തി​​​ക​​​ൾ ഓ​​​ഗ​​​സ്റ്റ് പ​​ത്തി​​ന് മു​​​ൻപ് നാ​​​ട​​​ക സ്ക്രി​​​പ്റ്റി​​​ന്‍റെ ര​​​ണ്ടു കോ​​​പ്പി​​​ക​​​ൾ 250 രൂ​​​പ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഫീ​​​സോ​​​ടെ പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ലെ കെ​​​സി​​​ബി​​​സി മീ​​​ഡി​​​യ ക​​​മ്മീ​​​ഷ​​​ൻ ഓ​​​ഫീ​​​സി​​​ൽ എ​​​ത്തി​​​ക്ക​​​ണം. തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത നാ​​​ട​​​ക​​​ങ്ങ​​​ളു​​​ടെ പേ​​​രു​​​ക​​​ൾ സെ​​​പ്റ്റം​​​ബ​​​ർ ആ​​​ദ്യ​​​വാ​​​രം പ്ര​​​ഖ്യാ​​​പി​​​ക്കും.

സ്ക്രി​​പ്റ്റ് അ​​​യ​​​യ്ക്കേ​​​ണ്ട വി​​​ലാ​​​സം: ഫാ. ​​​ഏ​​​ബ്ര​​​ഹാം ഇ​​​രി​​​മ്പി​​​നി​​​ക്ക​​​ൽ, സെ​​​ക്ര​​​ട്ട​​​റി, കെ​​​സി​​​ബി​​​സി മീ​​​ഡി​​​യ ക​​​മ്മീ​​​ഷ​​​ൻ, പി​​​ഒ​​​സി പാ​​​ലാ​​​രി​​​വ​​​ട്ടം, എ​​​റ​​​ണാ​​​കു​​​ളം-682025. ഫോ​​​ൺ 9947589442. സെ​​​പ്റ്റം​​​ബ​​​ർ 22 മു​​​ത​​​ലാ​​​ണ് നാ​​​ട​​​ക​​​മേ​​​ള ന​​​ട​​​ക്കു​​​ന്ന​​​ത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group