കാ​ല​വ​ർ​ഷ കെടുതിയിൽ കേരളം: മൂന്നു മരണം; രണ്ടു പേരെ കാണാതായി

കൊച്ചി :കാ​​​​ല​​​​വ​​​​ർ​​​​ഷം തീ​​​​വ്ര​​​​മാ​​​​യ​​​​തി​​​​നു പി​​​​ന്നാ​​​​ലെ മ​​​​ഴ​​​​ക്കെ​​​​ടു​​​​തി​​​​യും രൂ​​​​ക്ഷ​​​​മാ​​​​കു​​​​ന്നു. ര​​​​ണ്ടു ദി​​​​വ​​​​സ​​​​മാ​​​​യി തു​​​​ട​​​​രു​​​​ന്ന മ​​​​ഴ​​​​യി​​​​ൽ സം​​​​സ്ഥാ​​​​ന​​​​ത്ത് വ്യാ​​​​പ​​​​ക നാ​​​​ശ​​​​ന​​​​ഷ്ട​​​​മാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്ത​​​​ത്. മ​​​​ണ്ണി​​​​ടി​​​​ഞ്ഞും മ​​​​രം വീ​​​​ണും ഒ​​​​ഴു​​​​ക്കി​​​​ൽ​​​​പ്പെ​​​​ട്ടും നി​​​​ര​​​​വ​​​​ധി​​​​യി​​​​ട​​​​ങ്ങ​​​​ളി​​​​ൽ അ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​യി. ഗ​​​​താ​​​​ഗ​​​​തം ത​​​​ട​​​​സ​​​​പ്പെ​​​​ട്ടു. വൈ​​​​ദ്യു​​​​തി ബ​​​​ന്ധം ത​​​​ക​​​​രാ​​​​റി​​​​ലാ​​​​യി.

വീ​​​​ടു​​​​ക​​​​ളി​​​​ൽ വെ​​​​ള്ളം ക​​​​യ​​​​റി. നി​​​​ര​​​​വ​​​​ധി വീ​​​​ടു​​​​ക​​​​ൾ ത​​​​ക​​​​ർ​​​​ന്നു. ഇ​​​​ന്നും നാ​​​​ളെ​​​​യും മ​​​​ഴ അ​​​​തി​​​​ശ​​​​ക്ത​​​​മാ​​​​യി തു​​​​ട​​​​രു​​​​മെ​​​​ന്നാ​​​​ണ് കാ​​​​ലാ​​​​വ​​​​സ്ഥാ നി​​​​രീ​​​​ക്ഷ​​​​ണ കേ​​​​ന്ദ്ര​​​​ത്തി​​​​ന്‍റെ മു​​​​ന്ന​​​​റി​​​​യി​​​​പ്പ്. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ഒ​​​​ഴി​​​​കെ​​​​യു​​​​ള്ള 12 ജി​​​​ല്ല​​​​ക​​​​ളി​​​​ൽ ഇ​​​​ന്ന് ഓ​​​​റ​​​​ഞ്ച് അ​​​​ല​​​​ർ​​​​ട്ട് പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. കൊ​​​​ല്ലം ജി​​​​ല്ല​​​​യി​​​​ൽ യെ​​​​ല്ലോ അ​​​​ല​​​​ർ​​​​ട്ടും പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

മ​​​​ഴ അ​​​​തി​​​​രൂ​​​​ക്ഷ​​​​മാ​​​​യി തു​​​​ട​​​​രു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ ജി​​​​ല്ലാ ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ങ്ങ​​​​ൾ​​​​ക്ക് ജാ​​​​ഗ്ര​​​​താ നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി. എ​​​​ല്ലാ ജി​​​​ല്ല​​​​ക​​​​ളി​​​​ലും ക​​​​ണ്‍​ട്രോ​​​​ൾ റൂ​​​​മു​​​​ക​​​​ൾ തു​​​​റ​​​​ന്നു. ക​​​​ന​​​​ത്ത മ​​​​ഴ പെ​​​​യ്യു​​​​ന്ന പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ സ്ഥി​​​​തി​​​​ഗ​​​​തി​​​​ക​​​​ൾ വി​​​​ല​​​​യി​​​​രു​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​യി റ​​​​വ​​​​ന്യൂ മ​​​​ന്ത്രി കെ. ​​​​രാ​​​​ജ​​​​ന്‍റെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ൽ ഉ​​​​ന്ന​​​​തത​​​​ല യോ​​​​ഗം ചേ​​​​ർ​​​​ന്നു. എ​​​​ന്തും നേ​​​​രി​​​​ടാ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ പൂ​​​​ർ​​​​ണ​​​​സ​​​​ജ്ജ​​​​മാ​​​​ണെ​​​​ന്ന് യോ​​​​ഗ​​​​ത്തി​​​​നു ശേ​​​​ഷം മ​​​​ന്ത്രി അ​​​​റി​​​​യി​​​​ച്ചു. ജി​​​​ല്ലാ ക​​​​ള​​​​ക്ട​​​​ർ​​​​മാ​​​​ർ, ആ​​​​ർ​​​​ഡി​​​​ഒ, ത​​​​ഹ​​​​സി​​​​ൽ​​​​ദാ​​​​ർ​​​​മാ​​​​ർ തു​​​​ട​​​​ങ്ങി​​​​യ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ ഓ​​​​ണ്‍​ലൈ​​​​നാ​​​​യി യോ​​​​ഗ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group