ഫാ. ​​ആ​​ന്‍റ​​ണി പൂ​​ത​​വേ​​ലി​​ല്‍ പുതിയ എ​​റ​​ണാ​​കു​​ളം ബ​​സി​​ലി​​ക്ക വി​​കാ​​രി

കൊ​​​​ച്ചി: എ​​​​റ​​​​ണാ​​​​കു​​​​ളം സെ​​​​ന്‍റ് മേ​​​​രീ​​​​സ് ക​​​​ത്തീ​​​​ഡ്ര​​​​ല്‍ ബ​​​​സി​​​​ലി​​​​ക്ക​​​​യു​​​​ടെ വി​​​​കാ​​​​രി​​​​യാ​​​​യി ഫാ. ​​​​ആ​​​​ന്‍റ​​​​ണി പൂ​​​​ത​​​​വേ​​​​ലി​​​​ലി​​​​നെ നി​​​​യ​​​​മി​​​​ച്ചു. ഇ​​​​വി​​​​ടെ വി​​​​കാ​​​​രി​​​​യാ​​​​യി​​​​രു​​​​ന്ന മോ​​​​ണ്‍. ആ​​​​ന്‍റ​​​​ണി ന​​​​രി​​​​കു​​​​ള​​​​ത്തെ മൂ​​​​ഴി​​​​ക്കു​​​​ളം ഫൊ​​​​റോ​​​​ന വി​​​​കാ​​​​രി​​​​യാ​​​​യും നി​​​​യ​​​​മി​​​​ച്ചു. ഇ​​​​തു​​​സം​​​​ബ​​​​ന്ധി​​​​ച്ച ഉ​​​​ത്ത​​​​ര​​​​വ് അ​​​​തി​​​​രൂ​​​​പ​​​​ത അ​​​​പ്പ​​​​സ്‌​​​​തോ​​​​ലി​​​​ക് അ​​​​ഡ്മി​​​​നി​​​​സ്‌​​​​ട്രേ​​​​റ്റ​​​​ര്‍ ആ​​​​ര്‍​ച്ച്ബി​​​​ഷ​​​​പ് മാ​​​​ര്‍ ആ​​​​ന്‍​ഡ്രൂ​​​​സ് താ​​​​ഴ​​​​ത്ത് ഇ​​​​രു​​​​വ​​​​ര്‍​ക്കും ഇ​​​​ന്ന​​​​ലെ ന​​​​ല്‍​കി.

അ​​​​ട​​​​ഞ്ഞു​​​​കി​​​​ട​​​​ക്കു​​​​ന്ന ബ​​​​സി​​​​ലി​​​​ക്ക തു​​​​റ​​​​ന്ന് ഏ​​​​കീ​​​​കൃ​​​​ത കു​​​​ര്‍​ബാ​​​​ന അ​​​​ര്‍​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന സീ​​​​റോ മ​​​​ല​​​​ബാ​​​​ര്‍ സി​​​​ന​​​​ഡി​​​​ന്‍റെ നി​​​​ര്‍​ദേ​​​​ശ​​​​വും ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച വ​​​​ത്തി​​​​ക്കാ​​​​ന്‍റെ മാ​​​​ര്‍​ഗ​​​​നി​​​​ര്‍​ദേ​​​​ശ​​​​ങ്ങ​​​​ളും ജൂ​​​​ണ്‍ 22ന് ​​​​മോ​​​​ണ്‍. ന​​​​രി​​​​കു​​​​ള​​​​ത്തി​​​​നു ന​​​​ല്‍​കി​​​​യി​​​​രു​​​​ന്നു.

ജൂ​​​​ലൈ ര​​​​ണ്ടി​​​​നു​​​മു​​​​മ്പ് ഇ​​​വ ന​​​​ട​​​​പ്പാ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു നി​​​​ര്‍​ദേ​​​​ശം. ഇ​​​​തി​​​​ല്‍ വീ​​​​ഴ്ച വ​​​​രു​​​​ത്തി​​​​യാ​​​​ല്‍ സ്ഥാ​​​​ന​​​​മൊ​​​​ഴി​​​​യ​​​​ണ​​​​മെ​​​​ന്നും ഇ​​​​ല്ലെ​​​​ങ്കി​​​​ല്‍ സ്ഥ​​​ലം മാ​​​​റ്റ​​​​മു​​​​ണ്ടാ​​​​കു​​​​മെ​​​​ന്നും അ​​​​പ്പ​​​​സ്‌​​​​തോ​​​​ലി​​​​ക് അ​​​​ഡ്മ​​​​നി​​​​സ്‌​​​​ട്രേ​​​​റ്റ​​​​ർ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.

എ​​​​ന്നാ​​​​ല്‍, എ​​​​തി​​​​ര്‍​പ്പു​​​​ക​​​​ളെ​​​​ത്തു​​​​ട​​​​ര്‍​ന്ന് ബ​​​​സി​​​​ലി​​​​ക്ക തു​​​​റ​​​​ന്ന് ഏ​​​​കീ​​​​കൃ​​​​ത കു​​​​ര്‍​ബാ​​​​ന അ​​​​ര്‍​പ്പി​​​​ക്കാ​​​​നു​​​​ള്ള നി​​​​ര്‍​ദേ​​​​ശം ന​​​​ട​​​​പ്പാ​​​​ക്കാ​​​​ന്‍ ത​​​​നി​​​​ക്കാ​​​കി​​​​ല്ലെ​​​​ന്നു ഫാ. ​​​​ന​​​​രി​​​​കു​​​​ളം അ​​​പ്പ​​​സ്തോ​​​ലി​​​ക് അ​​​​ഡ്മി​​​​നി​​​​സ്‌​​​​ട്രേ​​​​റ്റ​​​​റെ അ​​​​റി​​​​യി​​​​ച്ചു. തു​​​​ട​​​​ര്‍​ന്നാ​​​​ണ് മാ​​​​ര്‍ താ​​​​ഴ​​​​ത്ത് സ്ഥ​​​​ലം​​​​മാ​​​​റ്റ ഉ​​​​ത്ത​​​​ര​​​​വ് ന​​​​ല്‍​കി​​​​യ​​​​ത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group