ലോല മുത്തശ്ശി കത്തോലിക്കാ വിശ്വാസത്തിലേക്ക്

ലോല മുത്തശ്ശി 93-ാം വയസിൽ കത്തോലിക്കാ വിശ്വാസത്തിലേക്ക്. അത്ഭുതപ്പെടേണ്ട, കത്തോലിക്കാ വിശ്വാസം ഫിലിപ്പൈൻസിൽ എത്തിയതിന്റെ 500-ാം പിറന്നാളിനോട് അനുബന്ധിച്ച് ക്രമീകരിച്ച മാമ്മോദീസാ ചടങ്ങിലാണ് ഡാവോ സ്വദേശിനിയായ ലോല ഔറേലിയ കബാറ്റിക് എന്ന മുത്തശ്ശി കത്തോലിക്കാ വിശ്വാസം പുൽകിയത്‌. പുതുതായി കത്തോലിക്കാ വിശ്വാസം സ്വീകരിച്ച, ഫിലിപ്പൈൻസ് സഭയിലെ ഏറ്റവും മുതിർന്ന അംഗമായിരിക്കും ഒരുപക്ഷേ ലോല മുത്തശ്ശി.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group