പുതുഞായർ തിരുനാളിനൊരുങ്ങി മലയാറ്റൂർ

അന്താരാഷ്ട്ര തീർത്ഥാടനകേന്ദ്രമായ മലയാറ്റൂർ പള്ളിയിൽ പുതുഞായർ തിരുനാളിന് കൊടിയേറി.

ഏഴാം തീയതി ആണ് തിരുനാൾ. പുതുഞായർ ദിനത്തിൽ വിവിധ സമയങ്ങളിൽ വിശുദ്ധ കുർബാന അർപ്പണം നടക്കും.

ഏഴിനു രാവിലെ 5.30നും ഏഴിനും വിശുദ്ധ കുർബാന, 9.30ന് ആഘോഷമായ തിരുനാൾ കുർബാന. വൈകുന്നേരം അഞ്ചിന് താഴത്തെ പള്ളിയിലേക്ക് പൊൻപണം എത്തിച്ചേരും. വിശ്വാസികൾ പരമ്പരാഗത രീതിയിൽ തലച്ചുമടായി പൊൻപണം ഇറക്കുന്നതോടെ തിരുനാളിനു സമാപനമാകും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group