കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മാങ്ങോട് കെസിവൈഎം അംഗങ്ങളും.

കൊറോണ പകർച്ചവ്യാധി സമൂഹത്തിന് ഭീഷണി ഉയർത്തുമ്പോൾ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കുചേർന്ന് കെസിവൈഎം തലശ്ശേരി രൂപതയിലെ മാങ്ങോട് ഇടവകാംഗങ്ങൾ .പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇടവക വികാരിയായ ഫാദർ ജേക്കബ്കുറ്റിക്കാട്ടുകുന്നേലിന്റെ നേതൃത്വത്തിലുള്ള കെസിവൈഎംന്റെ യുവ സാരഥികൾ ആണ് ശുചീകരണ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കുചേർന്നത്. കെസിവൈഎം ഭാരവാഹികളായ
പ്രസിഡന്റ്‌ മാത്യു പി എം സെക്രട്ടറി ആൽബർട്ട് സെബാസ്റ്റ്യൻട്രഷറർ അബിൻ ബെന്നി
അനിമറ്റർ ജോർജ് വൈസ് പ്രസിഡന്റ്‌ ചിഞ്ചു വി ജെ
ജോയിന്റ് സെക്രട്ടറി ഷിൽന കൂട്ടരപ്പള്ളി കൗൺസിലർ ക്ലമെന്റ്ന സകാറിയാ തുടങ്ങിയവർ പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group