മ​ണി​പ്പൂര്‍ സംഘർഷം; രാ​ഷ്‌ട്ര​പ​തി ഇ​ട​പെ​ട​ണം : കെ​ആ​ര്‍​എ​ല്‍​സി​സി

കൊച്ചി : മണിപ്പൂർ സംഘർഷം അവസാനിപ്പിക്കാൻ രാഷ്ട്രപതിയുടെ അടിയന്തര ഇടപെടൽ അഭ്യർത്ഥിച്ച് കേ​​​ര​​​ള റീ​​​ജ​​​ണ്‍ ലാ​​​റ്റി​​​ന്‍ കാ​​​ത്ത​​​ലി​​​ക് കൗ​​​ണ്‍​സി​​​ല്‍ (കെ​​​ആ​​​ര്‍​എ​​​ല്‍​സി​​​സി).

മ​​​ത​​​സ്വാ​​​ത​​​ന്ത്ര്യം, സ്വ​​​ന്തം മ​​​ത​​​വും വി​​​ശ്വാ​​​സ​​​വും ആ​​​ച​​​രി​​​ക്കാ​​​നു​​​ള്ള മൗ​​​ലി​​​കാ​​​വ​​​കാ​​​ശം, മ​​​ല​​​യോ​​​ര ജ​​​ന​​​ത​​​യു​​​ടെ പാ​​​ര​​​മ്പ​​​ര്യാ​​​വ​​​കാ​​​ശ​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ​​വ്യ​​​വ​​​സ്ഥ​​​ക​​​ള്‍ സം​​​ര​​​ക്ഷി​​​ക്ക​​​പ്പെ​​​ട​​​ണ​​​മെ​​​ന്നും കെ​​​ആ​​​ര്‍​എ​​​ല്‍​സി​​​സി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group