വിശുദ്ധ കുർബാന അർപ്പിച്ചുകൊണ്ടിരുന്ന വൈദികനു നേരെ കത്തി ആക്രമണം.

വിശുദ്ധ കുർബാന അർപ്പിച്ചുകൊണ്ടിരുന്ന വൈദികനു നേരെ കത്തി ആക്രമണം
സിംഗപ്പൂരിലെ ബുക്കിറ്റ് തിമയിലെ സെന്റ് ജോസഫ് കത്തീഡ്രലിലാണ് സംഭവം

നവംബർ ഒമ്പതിന് രാത്രി ഫാ. ക്രിസ്റ്റഫർ ലീ വിശുദ്ധ കുർബാന അർപ്പിക്കുന്നതിനിടെ ഒരാൾ കൈയിൽ കത്തിയുമായി ദൈവാലയത്തിലെത്തി ആക്രമിക്കുകയായിരുന്നു.

ഗുരുതരമായ ആക്രമണത്തിനും മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്കും അക്രമിയെ പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ, പ്രതി ഒറ്റയ്ക്കാണ് എത്തിയതെന്നും ആക്രമണം തീവ്രവാദപ്രവർത്തനമല്ലെന്നും പൊലീസ് കരുതുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group