ഇന്ന് മാർച്ച് 25: പ്രോലൈഫ് ദിനം ഗർഭസ്ഥ ശിശുക്കളുടെ നിയമ സംരക്ഷണത്തിനായുള്ള പ്രാർത്ഥനാ ദിനം

മാർച്ച് 25 ന് ഗർഭസ്ഥ ശിശുവിന്റെ അന്താരാഷ്ട്ര ദിനം ആഘോഷിക്കുന്നു. 1999-ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ ശുശ്രൂഷാ കാലം അർജന്റീനയിൽ ആദ്യമായി ഔദ്യോഗികമായി ആഘോഷിച്ച ഈ ദിനം ഗർഭം ധരിച്ച നിമിഷം മുതൽ ഓരോ മനുഷ്യന്റെയും മൂല്യത്തിന്റെയും അന്തസ്സിന്റെയും ആഘോഷമാണ്, കൂടാതെ പിഞ്ചു കുഞ്ഞുങ്ങളെ നഷ്ടപ്പെട്ടവരുടെ ഓർമ്മ ദിനവുമാണ്.

നമ്മുടെ പരിശുദ്ധ അമ്മയുടെ ഉദരത്തിൽ ഈശോ ഗർഭസ്ഥ ശിശുവായി മാറിയ ദിവസത്തെ ആദരിക്കുന്നതിനായി പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ യാണ് ഈ ദിനത്തെ പ്രോലൈഫ് ദിനമായി പ്രഖ്യാപിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group