മോ​ൺ. ജോ​സ​ഫ് കു​ഴി​ഞ്ഞാ​ലി​ലിന്‍റെ നാല്പതാം ചരമവാർഷിക സ​മാ​പ​ന പ​രി​പാ​ടി​ക​ൾക്ക് ഇന്ന് തുടക്കം

മേ​​​രിമ​​​ക്ക​​​ൾ സ​​​ന്യാ​​​സിനീ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ സ്ഥാ​​​പ​​​ക​​​നു​​​o സീ​​​റോ മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യു​​​ടെ ധീ​​​ര മി​​​ഷ​​​ന​​​റി​​​യുമാ​​​യ മോ​​​ൺ. ജോ​​​സ​​​ഫ് കു​​​ഴി​​​ഞ്ഞാ​​​ലി​​​ലി​​ന്‍റെ ​ റൂ​​​ബി ജൂ​​​ബി​​​ലി സ​​​മാ​​​പ​​​ന പ​​​രി​​​പാ​​​ടി​​​ക​​​ൾ മാ​​​ർ​​​ത്താ​​​ണ്ഡം ക്രി​​​സ്തു​​​രാ​​​ജ അ​​​ങ്ക​​​ണ​​​ത്തി​​​ൽ ഇന്നുച്ചയ്ക്കു ര​​​ണ്ടി​​​നു ന​​​ട​​​ക്കു​​​ന്ന സി​​​മ്പോ​​​സി​​​യ​​​ത്തോ​​​ടെ ആ​​​രം​​​ഭി​​​ക്കും.

വൈ​​​കു​​​ന്നേ​​​രം ആ​​​റി​​​ന് ക​​​ബ​​​റി​​​ട​​ത്തി​​ൽ പ്ര​​​ത്യേ​​​ക പ്രാ​​​ർ​​​ത്ഥ​​​ന ന​​​ട​​​ത്തും. നാളെ രാ​​​വി​​​ലെ 9.30ന് ​​​മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ സഭാ മേ​​​ജ​​​ർ ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ​​​ ബാവയു​​​ടെ മു​​​ഖ്യ കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ത്ത​​​പ്പെ​​​ടു​​​ന്ന വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യി​​​ൽ അ​​​ഭി​​​വ​​​ന്ദ്യ​​ പി​​​താ​​​ക്ക​​​ന്മാ​​​രും വൈ​​​ദി​​​ക​​​രും സ​​​ഹ​​​കാ​​​ർ​​​മി​​​ക​​​രാ​​​യി​​​രി​​​ക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group