മംഗോളിയൻ സന്ദര്‍ശനം നാളെ മുതൽ

1300 കത്തോലിക്കര്‍ മാത്രമുള്ള മംഗോളിയയിലേക്ക് ഫ്രാൻസിസ് മാർപാപ്പായുടെ 43-ാമത് അന്താരാഷ്ട്ര അപ്പസ്തോലിക സന്ദര്‍ശനം നാളെ മുതലാണ് ആരംഭിക്കുക. ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 4 വരെയുള്ള തീയതികളില്‍ വിവിധ പരിപാടികളില്‍ പാപ്പ പങ്കെടുക്കും. മംഗോളിയയിലെ രാഷ്ട്രീയ അധികാരികളുമായും കത്തോലിക്കാ സഭയുടെ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച, എക്യുമെനിക്കൽ, മതാന്തര സമ്മേളനം, ഉപവി പ്രവർത്തകരുമായി ചര്‍ച്ച, പൊതു ദിവ്യബലിയര്‍പ്പണം തുടങ്ങീ വിവിധ പരിപാടികളാണ് പേപ്പല്‍ സന്ദര്‍ശനത്തില്‍ ഭാഗമാകുകയെന്ന്‍ വത്തിക്കാന്‍ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group