മണിപ്പൂർ കലാപത്തിന്റെ സത്യമെന്ത്?; പിഒസിയിൽ ചർച്ചാസമ്മേളനം ഇന്ന്

കൊച്ചി :മണിപ്പൂർ സംഘർഷo രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ
‘മണിപ്പൂർ കലാപത്തിന്‍റെ സത്യമെന്ത്?’ എന്ന വിഷയത്തിൽ പാലാരിവട്ടം പിഒസിയിൽ ചർച്ചാസമ്മേളനം ഇന്ന് നടക്കും. കെസിബിസി മീഡിയ കമ്മീഷന്‍റെ നേതൃത്വത്തിൽ വൈകുന്നേരം അഞ്ചിനാണ് പരിപാടി. മണിപ്പൂരിലെ കലാപബാധിത മേഖലകൾ സന്ദർശിച്ച മാധ്യമപ്രവർത്തകൻ ആന്‍റോ അക്കര വിഷായവതരണം നടത്തും. ഹൈബി ഈഡൻ എംപി, ടി.ജെ. വിനോദ് എംഎൽഎ എന്നിവർ ഉൾപ്പെടെ നിരവധി സഭാ- സാമൂഹ്യ നേതാക്കളും വിശ്വാസികളും പങ്കെടുക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group