ദൈവമാതാവിന്റെ മൊസൈക്ക് ചിത്രം വത്തിക്കാൻ ഗാർഡനിൽ

വത്തിക്കാൻ:’വിർജിൻ ഡെൽ കാർമൻ’ (കർമലമാതാവ്) എന്ന പേരിൽ ലാറ്റിൻ അമേരിക്കയിലെയും സ്‌പെയിനിലെയും വിശ്വാസീസമൂഹം സവിശേഷമാംവിധം വണങ്ങുന്ന ദൈവമാതാവിന്റെ മൊസൈക്ക് ചിത്രം വത്തിക്കാൻ ഗാർഡനിൽ പ്രതിഷ്ഠിച്ചപ്പോൾ. ചിലിയിലെ സഭാസമൂഹത്തിന്റെ വിശേഷാൽ സമ്മാനമായാണ് ഈ വിഖ്യാത മരിയൻ ചിത്രം വത്തിക്കാനിൽ എത്തിച്ചത്. ചിലിയുടെ പ്രത്യേക മധ്യസ്ഥകൂടിയായ വിർജിൻ ഡെൽ കാർമെന്, ‘ക്യൂൻ ഓഫ് ചിലി’ എന്ന വിശേഷണംകൂടിയുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our WhatsApp group


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group