ഓ​ണം ന​ൽകു​ന്ന​ത് ഒത്തൊരുമയുടെ സ​ന്ദേ​ശം: മു​ഖ്യ​മ​ന്ത്രി

കൊച്ചി : ഓ​​​ണം പ​​​ക​​​ർ​​​ന്നുന​​​ല്കു​​​ന്ന​​​ത് സ​​​മ​​​ഭാ​​​വ​​​ന​​​യു​​​ടെയും ഒത്തൊരുമയുടെയും സ​​​ന്ദേ​​​ശ​​​മാണെന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. എല്ലാ കേരളീയർക്കും ഓ​​​ണാ​​​ശം​​​സ നേ​​​ർ​​​ന്നു​​​ കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ​​​മ​​​ത്വ​​​സു​​​ന്ദ​​​ര​​​വും ഐ​​​ശ്വ​​​ര്യ​​​പൂ​​​ർ​​​ണ​​​വും സ​​​മാ​​​ധാ​​​നം നി​​​റ​​​ഞ്ഞ​​​തു​​​മാ​​​യ ഒ​​​രു കാ​​​ലം പ​​​ണ്ടെ​​​ങ്ങോ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു എ​​​ന്നാ​​​ണ് ഓ​​​ണ​​​സ​​​ങ്ക​​​ൽ​​​പം ന​​​മു​​​ക്ക് പ​​​റ​​​ഞ്ഞു​​​ത​​​രു​​​ന്ന​​​ത്.
മ​​​നു​​​ഷ്യ​​​രെ​​​ല്ലാ​​​വ​​​രും ഒ​​​ന്നു​​​പോ​​​ലെ ക​​​ഴി​​​ഞ്ഞി​​​രു​​​ന്ന ഒ​​​രു കാ​​​ല​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു എ​​​ന്ന അ​​​റി​​​വ് അ​​​ത്ത​​​രം ഒ​​​രു കാ​​​ല​​​ത്തെ പു​​​നഃ​​​സൃ​​​ഷ്ടി​​​ക്കാ​​​നു​​​ള്ള പോ​​​രാ​​​ട്ട​​​ങ്ങ​​​ൾ​​​ക്ക് വ​​​ലി​​​യ പ്ര​​​ചോ​​​ദ​​​ന​​​മാ​​​ണ് ന​​​ൽ​​​കു​​​ക.പ​​​രി​​​മി​​​തി​​​ക​​​ൾ​​​ക്കു​​​ള്ളി​​​ൽ നി​​​ന്നു​​​കൊ​​​ണ്ടാ​​​ണെ​​​ങ്കി​​​ലും ഓ​​​ണം ഐ​​​ശ്വ​​​ര്യ​​​പൂ​​​ർ​​​ണ​​​മാ​​​ക്കാ​​​ൻ വേ​​​ണ്ട​​​തൊ​​​ക്കെ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ചെ​​​യ്യു​​​ന്നു​​​ണ്ട്.

ക്ഷേ​​​മ​​​പെ​​​ൻ​​​ഷ​​​നു​​​ക​​​ളു​​​ടെ വി​​​ത​​​ര​​​ണം മു​​​ത​​​ൽ ന്യാ​​​യ​​​വിലയ്ക്കുള്ള പൊ​​​തു​​​വി​​​ത​​​ര​​​ണം വ​​​രെ ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. വേ​​​ർ​​​തി​​​രി​​​വു​​​കൊ​​​ണ്ടും ഭേ​​​ദ​​​ചി​​​ന്ത​​​ക​​​ൾ​​​കൊ​​​ണ്ടും ക​​​ലു​​​ഷ​​​മാ​​​കാ​​​ത്ത മ​​​ന​​​സു​​​ക​​​ളു​​​ടെ ഒ​​​രു​​​മ, അ​​​താ​​​വ​​​ട്ടെ ഇ​​​ക്കൊ​​​ല്ല​​​ത്തെ ഓ​​​ണ​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി ആ​​​ശം​​​സി​​​ച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group