ഓ​ണം ഒ​രു​മ​യു​ടെ ആ​ഘോ​ഷ​മാ​ക​ണം : കെ​സി​ബി​സി

ന​​​മ്മു​​​ടെ ഓ​​​ണാ​​​ഘോ​​​ഷ​​​ങ്ങ​​​ൾ സ​​​മാ​​​ധാ​​​ന​​​ത്തി​​​ന്‍റെ​​​യും ഒ​​​രു​​​മ​​​യു​​​ടേ​​​തു​​​മാ​​​കണമെന്ന് കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ക​​​ര്‍​ദി​​​നാ​​​ള്‍ ബ​​​സേ​​​ലി​​​യോ​​​സ് മാ​​​ര്‍ ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ​​​ബാ​​​വ, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് മാ​​​ര്‍ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ന്‍, സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ല്‍ ഡോ. ​​​അ​​​ല​​​ക്‌​​​സ് വ​​​ട​​​ക്കും​​​ത​​​ല എ​​​ന്നി​​​വ​​​ര്‍ ഓ​​​ണ​​​ സ​​​ന്ദേ​​​ശ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

മ​​​ണി​​​പ്പു​​​രി​​​ലും ഇ​​​ന്ത്യ​​​യു​​​ടെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും ന​​​ട​​​ക്കു​​​ന്ന സം​​​ഘ​​​ര്‍​ഷ​​​ങ്ങ​​​ളി​​​ൽ ദു​​​രി​​​തം അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ​​​ക്കാ​​​യി ന​​​മ്മ​​​ൾ പ്രാ​​​ര്‍​ത്ഥി​​​ക്ക​​​ണം. മ​​​ത-​​​സാ​​​മു​​​ദാ​​​യി​​​ക പ​​​രി​​​ഗ​​​ണ​​​ന​​​ക​​​ള്‍​ക്കു​​​പ​​​രി​​​യാ​​​യ മാ​​​ന​​​വ സാ​​​ഹോ​​​ദ​​​ര്യ​​​വും ഐ​​​ക്യ​​​വും സ്‌​​​നേ​​​ഹ​​​വും സ​​​മാ​​​ധാ​​​ന​​​വും ന​​​ന്മ​​​യും ദേ​​​ശ​​​സ്‌​​​നേ​​​ഹ​​​വും പ​​​ങ്കു​​​വ​​​യ്ക്കാ​​​നും വ​​​ള​​​ര്‍​ത്താ​​​നും ഓ​​​ണാ​​​ഘോ​​​ഷ​​​ങ്ങ​​​ളി​​​ലൂ​​​ടെ സാ​​​ധി​​​ക്ക​​​ട്ടെ. ക​​​ള്ള​​​വും ച​​​തി​​​യു​​​മി​​​ല്ലാ​​​ത്ത ന​​​ല്ല നാ​​​ളെ​​​യെ സ്വ​​​പ്നം കാ​​​ണാ​​​ന്‍ പ്രേ​​​രി​​​പ്പി​​​ക്കു​​​ന്ന മ​​​ഹാ​​​ബ​​​ലി​​​ക്ക​​​ഥ എ​​​ല്ലാ​​​ക്കാ​​​ല​​​വും പ്ര​​​സ​​​ക്ത​​​മാ​​​ണെ​​​ന്നും സ​​​ന്ദേ​​​ശ​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group