കുടുംബ വര്‍ഷാചരണംത്തിന്റെ ഭാഗമായി അഖില കേരള തലത്തില്‍ ഓണ്‍ലൈന്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു…

കൊച്ചി: കുടുംബം വർഷാചരണത്തിന്റെ ഭാഗമായി കെസിബിസി ഫാമിലിയും മീഡിയ കമ്മീഷനുകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ കുടുംബങ്ങൾക്ക് വേണ്ടി ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.ഓൺലൈൻ ആയി നടക്കുന്ന മത്സരങ്ങൾ 2022 മെയ് ഈ മാസം വരെയാണ് നടത്തപ്പെടുന്നത് എല്ലാ മാസവും മൂന്ന് മത്സരങ്ങൾ വീതം ആണ് നടക്കുന്നത്.. വിജയികളാകുന്നവർക്കുള്ള സമ്മാനം കുടുംബ വർഷത്തിന്റെ സമാപനത്തിൽ നൽകുമെന്ന് കെസിബിസി ഫാമിലി കമ്മീഷൻ സെക്രട്ടറി ഫാദർ പോൾസൺ സിമേതി അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group