പെന്തക്കുസ്താ ഒരുക്ക പ്രാർത്ഥന..

“പരിശുദ്‌ധാത്‌മാവു നിങ്ങളുടെമേൽ വന്നു കഴിയുമ്പോൾ നിങ്ങൾ ശക്‌തിപ്രാപിക്കും.”
(അപ്പ. 1 : 8 ) യേശുവിൽ പ്രിയരേ,
കൊറോണ പ്രതിസന്ധിയിലൂടെ ലോകം കടന്നു പോകുമ്പോൾ ഒരു പുതിയ പെന്തക്കോസ്താ തിരുനാൾ കൂടി ആഗതമാകുന്ന അവസരത്തിൽ ലോക അതിർത്തികൾ വരെ സുവിശേഷം എത്തിക്കുവാനും, പ്രതിസന്ധികളെ അതിജീവിക്കുവാനുമായി മരിയൻ സൈന്യം വേൾഡ് മിഷന്റെ നേതൃത്വത്തിൽ പെന്തക്കുസ്താ
ഒരുക്ക പ്രാർത്ഥന സംഘടിപ്പിക്കുന്നു…. പ്രത്യേകമായി ജർമൻ സഭയ്‌ക്ക് വേണ്ടിയും പ്രാർത്ഥിക്കാം….
ഭാരതത്തിനും ഭാരത സഭയ്ക്കും വേണ്ടി ജർമ്മൻ സഭയും മിഷനറിമാരും വൈദീകരുമൊക്കെ നൽകിയ സംഭാവനകൾ അവിസ്മരണീയമാണല്ലോ..
ഈയൊരവസരത്തിൽ നമ്മളോരോരുത്തരുടേയും പ്രാർത്ഥന സഭയ്ക്ക് അത്യന്താപേക്ഷിതമാണ്…എല്ലാ ദിവസവും ഇന്ത്യൻ സമയം വൈകീട്ട് 9 മണി മുതൽ 10 മണിവരെയാണ്
ഈ പ്രാർത്ഥന കൂട്ടായ്മ…. ജപമാലയോടുകൂടി ആരംഭിക്കുന്ന പെന്തക്കോസ്ത ഒരുക്ക പ്രാർത്ഥനയിൽ പരിശുദ്ധ അമ്മയോടുള്ള ആദര സൂചകമായി വണക്ക പ്രാർത്ഥനയും, പരിശുദ്ധാത്മ നൊവേനയും നടത്തുന്നു. ഓൺലൈനായി നടത്തപ്പെടുന്ന അനുഗ്രഹപ്രദമായ ഈ പ്രാർത്ഥനയിൽ പങ്കുചേരുവാൻ എല്ലാ വിശ്വാസികളെയും മരിയൻ സൈന്യം വേൾഡ് മിഷൻ ക്ഷണിക്കുന്നു…
???? ശ്രദ്ധിക്കുക ????
???? എല്ലാ ദിവസവും ZOOM ചാറ്റ് ബോക്സിൽ നിങ്ങളുടെ നിയോഗങ്ങൾ എഴുതി ഇടുക…
???? ഈ നിയോഗങ്ങൾ മാധ്യസ്ഥ പ്രാർത്ഥനയിൽ ഇടുന്നതായിരിക്കും.
???? കഴിയുന്ന ആളുകൾ ഒൻപതു മണിക്ക് തന്നെ പങ്കെടുക്കുവാൻ ശ്രദ്ധിക്കുമല്ലോ..
Mariyan Sainyam World Mission is inviting you to a scheduled Zoom meeting.
Topic: പെന്തക്കുസ്താ ഒരുക്ക പ്രാർത്ഥനാ..
Time: May 9 , 2021 09:00 PM to 10:00
(India)
04:00 PM to 05:00 PM
(U.K) Join Zoom Meeting
https://us02web.zoom.us/j/82147497810?pwd=aW4xZTJhbXMwQ0puQVlCUjUwd3J3Zz09

Meeting ID: 821 4749 7810
Passcode: MARIAN


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group