പെരിങ്ങഴ സെന്റ് ജോസഫ് ദേവാലയം തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കും.

മൂവാറ്റുപുഴ : പെരിങ്ങഴ സെന്റ് ജോസഫ് ദേവാലയം തീർത്ഥാടന കേന്ദ്രമായി മാർച്ച് 21 ന് കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പ്രഖ്യാപിക്കും . കോതമംഗലം രൂപതയ്ക്ക് കീഴിൽ 1864 ൽ സ്ഥാപിതമായ സെന്റ്. ജോസഫ് ദേവാലയമാണ് തീർഥാടക ദേവാലയമായി പ്രഖ്യാപിക്കുന്നത് . മാർച്ച് 21 ന് രാവിലെ 6 .45 ന് ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന പൊന്തിഫിക്കൽ ദിവ്യബലിക്കുശേഷം ബിഷപ്പ് തീർത്ഥാടന കേന്ദ്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപന കർമം നിർവഹിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group