വയോധികർക്കായുള്ള പ​ദ്ധ​തി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം: മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്

സംസ്ഥാനത്തെ വയോധികരായ ര​​​ക്ഷി​​​താ​​​ക്ക​​​ൾ​​​ക്കാ​​​യു​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ളെ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് തൃ​​​ശൂ​​​ർ ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത്.

മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ചേം​​​ബ​​​റി​​​ൽ ന​​​ട​​​ന്ന ജോ​​​യ്സ് ട​​​ച്ച് ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് സ്മാ​​​ർ​​​ട്ട് ഹെ​​​ൽ​​​ത്ത് വാ​​​ച്ചി​​​ന്‍റെ പ്ര​​​കാ​​​ശ​​​ന​​​ത്തി​​​നു ശേ​​​ഷം വൈ​​​എം​​​സി​​​എ ഹാ​​​ളി​​​ൽ ന​​​ട​​​ന്ന പൊ​​​തു​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​ധ്യ​​​ക്ഷ പ്ര​​​സം​​​ഗം ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു ആ​​​ർ​​​ച്ച് ബി​​​ഷ​​​പ്.

സം​​​സ്ഥാ​​​ന​​​ത്ത് പ്രാ​​​യ​​​മേ​​​റു​​​ന്ന​​​വ​​​ർ കൂ​​​ടി​​​വ​​​രി​​​ക​​​യാ​​​ണ്. കൊ​​​ട്ടാ​​​രം പോ​​​ലു​​​ള്ള വ​​​ലി​​​യ വീ​​​ടു​​​ക​​​ളി​​​ൽ ആ​​​രും നോ​​​ക്കാ​​​നി​​​ല്ലാ​​​തെ ക​​​ഴി​​​യു​​​ന്ന​​​വ​​​രു​​​ടെ എ​​​ണ്ണം കൂ​​​ടി​​​ വ​​​രു​​​ന്നു. അ​​​ത്ത​​​ര​​​ക്കാ​​​രു​​​ടെ ആ​​​രോ​​​ഗ്യ​​​ പ്ര​​​ശ്ന​​​ങ്ങ​​​ളി​​​ൽ പെ​​​ട്ടെ​​​ന്ന് ഇ​​​ട​​​പെ​​​ടാ​​​ൻ ജോ​​​യ്സ് സ്മാ​​​ർ​​​ട്ട് ഹെ​​​ൽ​​​ത്ത് വാ​​​ച്ചി​​​ന് ക​​​ഴി​​​യു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ചേം​​​ബ​​​റി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ ജോ​​​യ്സ് ട​​​ച്ച് ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് സ്മാ​​​ർ​​​ട്ട് ഹെ​​​ൽ​​​ത്ത് വാ​​​ച്ചി​​​ന്‍റെ പ്ര​​​കാ​​​ശ​​​നം മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ നി​​​ർ​​​വ​​​ഹി​​​ച്ചു. മ​​​ന്ത്രി​​​മാ​​​രാ​​​യ കെ. ​​​രാ​​​ജ​​​ൻ, ജി.​​​ആ​​​ർ. അ​​​നി​​​ൽ, തൃ​​​ശൂ​​​ർ ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത്, ശാ​​​ന്തി​​​ഭ​​​വ​​​ൻ പാ​​​ലി​​​യേ​​​റ്റീ​​​വ് ഹോ​​​സ്പി​​​റ്റ​​​ൽ​​​സ് കോ ​​​ഫൗ​​​ണ്ട​​​റും സി​​​ഇ​​​ഒ​​​യു​​​മാ​​​യ ഫാ. ​​​ജോ​​​യ് കു​​​ത്തൂ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group